'Igniting the Leadership' എന്ന ശീർഷകത്തിൽ ടോക് സംഘടിപ്പിച്ചു.

മർകസ് വിദ്യാർത്ഥി യൂണിയൻ ഇഹ്‌യാഉസ്സുന്നക്ക് കീഴിൽ 'Igniting the Leadership' എന്ന ശീർഷകത്തിൽ ടോക് സംഘടിപ്പിച്ചു. ഡോ.മുഹമ്മദ് ജമീൽ സെയ്ത് ക്ലാസിന് നേതൃത്വം നൽകി. നേതൃസ്ഥാനത്തിന്റെ പ്രാധാന്യവും രീതികളും സ്വഭാവങ്ങളും ചർച്ച ചെയ്തു. 

ഉസ്താദ് അബ്ദുല്ല സഖാഫി മലയമ്മ ആമുഖഭാഷണം നടത്തി.

നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.