Books & Beyond ടോക് സീരീസിന് തുടക്കമായി

കാരന്തൂർ: മർകസ് സ്റ്റുഡന്റ്സ് യൂണിയൻ ഇഹ്‌യാഉസ്സുന്നക്ക് കീഴിൽ Books & Beyond ടോക് സീരീസിന് തുടക്കമായി. പ്രഥമ ടോക്കിന് പ്രശസ്ത എഴുത്തുകാരൻ എം ലുഖ്മാൻ സഖാഫി കരുവാരക്കുണ്ട് നേതൃത്വം നൽകി. അനസ് ചെറുതുരുത്തി, അബ്ദുറസാഖ് കൂട്ടാവ്, ബാസിൽ തിരൂരങ്ങാടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.