അതിജീവനത്തിന്റെ അക്ഷരങ്ങളാവുക : Meet the Author സംഘടിപ്പിച്ചു.

കാരന്തൂർ: അതിജീവനത്തിന്റെ അക്ഷരങ്ങളാവുക എന്ന  പ്രമേയത്തിൽ, മർകസ് സ്റ്റുഡന്റ്സ് യൂണിയൻ ഇഹ്‌യാഉസ്സുന്ന Meet the Author  സംഘടിപ്പിച്ചു.

ശിബിലി മഞ്ചേരി അധ്യക്ഷത വഹിച്ചു.

മർകസ് വിദ്യാർത്ഥികൾക്കിടയിൽ നിന്നും വ്യത്യസ്ത വിഷയങ്ങളിൽ പുസ്തകങ്ങൾ രചിച്ച

സുഹൈൽ പള്ളിയത്, ഹുസൈൻ താമരക്കുളം, സഹ്ൽ പള്ളിയത്, സലാഹുദ്ധീൻ കുതാർ, ഇയാസ് ചൂരൽമല, മുഹമ്മദ് മാട്ടാൻ തുടങ്ങിയവർ പുസ്തകങ്ങളെ പരിചയപ്പെടുത്തി സംസാരിച്ചു.