WORDS OF WISDOM, ടോക് സംഘടിപ്പിച്ചു

കാരന്തൂർ: ദേശീയ വായനാ ദിനത്തോടനുബന്ധിച്ച് മർകസ് സ്റ്റുഡന്റ്സ് യൂണിയൻ WORDS OF WISDOM ടോക് സംഘടിപ്പിച്ചു. Methodology of Muslim Reading എന്ന  വിഷയത്തെ അധികരിച്ച് ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി വിഷയാവതരണം നടത്തി. വ്യത്യസ്ത കുല്ലിയകളിൽ നിന്നായി അറുനൂറിൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു.